Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2022 8:22 AM IST Updated On
date_range 19 Oct 2022 8:22 AM ISTദീപാവലി: 1500 സ്പെഷലുകളുമായി കർണാടക ആർ.ടി.സി
text_fieldsbookmark_border
ബംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ച തിരക്കുകൾ കണക്കിലെടുത്ത് 1,500 സ്പെഷൽ സർവിസുകൾ നടത്തുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു. ഒക്ടോബർ 21 മുതൽ 30വരെയാണ് സർവിസുകൾ. കേരളത്തിലേക്ക് 21 സ്പെഷൽ സർവിസുകൾ അനുവദിച്ചു. 21, 22 തീയതികളിലാണ് ഈ സർവിസുകൾ. പാലക്കാട്, തൃശൂർ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവിസ് നടത്തുക. ഈ ബസുകളിൽ റിസർവേഷൻ പൂർത്തിയാകുന്ന മുറക്ക് കൂടുതൽ സർവിസുകൾ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://www.ksrtc.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story