Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു​വി​ലെ...

ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് ആ​ടി​നു പ​ക​രം നാ​യി​റ​ച്ചി

text_fields
bookmark_border
meat
cancel

ബം​ഗ​ളൂ​രു: ആ​ട് മാം​സം എ​ന്ന നി​ല​യി​ൽ രാ​ജ​സ്ഥാ​നി​ൽ നി​ന്ന് ട്രെ​യി​നി​ൽ എ​ത്തു​ന്ന​ത് നാ​യി​റ​ച്ചി​യെ​ന്ന് ആ​ക്ഷേ​പം. ഹോ​ട്ട​ലു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വെ​ള്ളി​യാ​ഴ്ച എ​ത്തി​യ പാ​ർ​സ​ലു​ക​ളി​ലെ സാ​മ്പ്ളു​ക​ൾ ആ​ക്ഷേ​പ​ത്തെ​ത്തു​ട​ർ​ന്ന് രാ​സ​പ​രി​ശോ​ധ​ന​ക്ക​യ​ച്ച​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷ അ​ധി​കൃ​ത​ർ ശ​നി​യാ​ഴ്ച അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ട്രെ​യി​നി​ൽ എ​ത്തി​യ 90 പാ​ർ​സ​ലു​ക​ളി​ൽ ആ​ട് മാം​സ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ നാ​യി​റ​ച്ചി​യു​മു​ണ്ടെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​ർ​ന്ന​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​റേ​റ്റ് പ​റ​ഞ്ഞു. ആ​ൾ​ക്കൂ​ട്ടം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. പൊ​ലീ​സ് സം​ഘ​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു ത​ന്നെ മാം​സം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsdog meat
News Summary - Dog meat
Next Story