Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2024 9:11 AM IST Updated On
date_range 7 March 2024 9:11 AM ISTദൊംലൂർ അയ്യപ്പക്ഷേത്രം ശിവരാത്രി ആഘോഷം
text_fieldsbookmark_border
ബംഗളൂരു: ദൊംലൂർ അയ്യപ്പക്ഷേത്രത്തിൽ മഹാ ശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും. പുലർച്ച 5.30ന് മഹാഗണപതി ഹോമം, 7.30ന് രുദ്രാഭിഷേക രുദ്രപൂജ, മൃത്യുഞ്ജയ ഹോമം, മഹാമംഗളാരതി, വൈകീട്ട് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. ഫോൺ: 9945243133.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story