Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരക്തദാന ക്യാമ്പ്...

രക്തദാന ക്യാമ്പ് കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്

text_fields
bookmark_border
രക്തദാന ക്യാമ്പ് കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്
cancel

ബംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ലയൺസ് ബ്ലഡ് ബാങ്കുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെങ്കേരി റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ലക്കി ബേർഡ് ഹാളിൽ നടന്ന രക്തദാന ക്യാമ്പ് കെങ്കേരി മുൻ കൗൺസിലർ സത്യനാരായ ഉദ്ഘാടനം ചെയ്തു.

യുവജന വിഭാഗം ജോ. കൺവീനർ മേഘ, സമാജം സെക്രട്ടറി പി. പ്രദീപ് എന്നിവർ സംസാരിച്ചു. സമാജം ലേഡീസ് വിങ്, യൂത്ത് വിങ്, പ്രവർത്തകസമിതി അംഗങ്ങൾ, സമാജം മെംബേർസ് എന്നിവർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro news
News Summary - Donation Camp Kerala Samajam Bangalore South West
Next Story