Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2023 4:26 AMUpdated On
date_range 27 Dec 2023 4:26 AMഡോ. അനിൽ തോമസ് ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ്
text_fieldsbookmark_border
ബംഗളൂരു: ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റായി അനിൽ തോമസിനെ നിയമിച്ചു. തിരുവല്ല കല്ലൂപ്പാറ മാറേട്ട് കുടുംബാംഗമായ അനിൽ തോമസ് മൈസൂരുവിൽ ദന്തഡോക്ടറാണ്.
ബി.വൈ. വിജയേന്ദ്ര അധ്യക്ഷനായ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ 10 വൈസ് പ്രസിഡന്റുമാരടക്കം പുതിയ ഭാരവാഹികളെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story