Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡോ. ​ഡി.​കെ. സു​നി​ൽ...

ഡോ. ​ഡി.​കെ. സു​നി​ൽ എ​ച്ച്.​എ.​എ​ൽ ചെ​യ​ർ​മാ​ൻ

text_fields
bookmark_border
Dr. D.K Sunil
cancel
camera_alt

ഡോ. ​ഡി.​കെ. സു​നി​ൽ 

ബം​ഗ​ളൂ​രു: ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ന്റെ (എ​ച്ച്.​എ.​എ​ൽ) ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യി ഡോ. ​ഡി.​കെ. സു​നി​ലി​നെ നി​യ​മി​ച്ചു. സ്ഥാ​ന​മൊ​ഴി​യു​ന്ന സി.​ബി. അ​ന​ന്ത കൃ​ഷ്ണ​നി​ൽ നി​ന്ന് സു​നി​ൽ ചു​മ​ത​ല​യേ​റ്റു. 1987ൽ ​മാ​നേ​ജ്മെ​ന്റ് ട്രെ​യ്നി​യാ​യാ​ണ് ഡി.​കെ. സു​നി​ൽ എ​ച്ച്.​എ.​എ​ല്ലി​ൽ ചേ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chairmanhindustan aeronautics
News Summary - Dr. D.K. Sunil H.A.L Chairman
Next Story