Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡോ. ​പി.​എ​ൽ. ധ​ർ​മ...

ഡോ. ​പി.​എ​ൽ. ധ​ർ​മ മം​ഗ​ളൂ​രു വി.​സി

text_fields
bookmark_border
Dr. P.L.Dharma,
cancel
camera_alt

ഡോ. ​പി.​എ​ൽ. ധ​ർ​മ

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 10ാമ​ത് വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​പി.​എ​ൽ. ധ​ർ​മ ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​റ്റു. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വ​കു​പ്പ് മേ​ധാ​വി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തെ വി.​സി​യാ​യി നി​യ​മി​ച്ച് ചൊ​വ്വാ​ഴ്ച​യാ​ണ് ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ്ലോ​ട്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ ര​ണ്ടി​ന് ഡോ. ​പി. സു​ബ്ര​ഹ്മ​ണ്യ എ​ഡ​പ​ഡി​ത്താ​യ വി​ര​മി​ച്ച മു​ത​ൽ വൈ​സ് ചാ​ൻ​സ​ല​ർ പ​ദ​വി ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ ഡീ​ൻ പ്ര​ഫ. ജ​യ​രാ​ജ് അ​മി​നാ​യി​രു​ന്നു താ​ൽ​ക്കാ​ലി​ക ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangalore UniversityDr. P.L. DharmaMangalore V.C
News Summary - Dr. P.L. Dharma Mangalore V.C
Next Story