Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡോ.​ രാജേന്ദ്ര മൈസൂരു...

ഡോ.​ രാജേന്ദ്ര മൈസൂരു ഡെപ്യൂട്ടി കമീഷണർ

text_fields
bookmark_border
Dr. Rajendra Mysuru Deputy Commissioner
cancel

ബം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യു​ടെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി​രു​ന്ന കെ.​വി. രാ​ജേ​ന്ദ്ര​യെ മൈ​സൂ​രു ജി​ല്ല​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. നി​ല​വി​ലെ ഡി.​സി ബാ​ഗ​ഡി ഗൗ​ത​മി​നെ ഖ​നി-​ഭൂ​ഗ​ർ​ഭ ശാ​സ്ത്ര​വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി ബം​ഗ​ളൂ​രു​വി​ലെ ഓ​ഫി​സി​ൽ നി​യ​മി​ച്ചു. 2013 ബാ​ച്ച് ക​ർ​ണാ​ട​ക കേ​ഡ​ർ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ.​വി. രാ​ജേ​ന്ദ്ര ശി​വ​മൊ​ഗ്ഗ തീ​ർ​ഥ​ഹ​ള്ളി സ്വ​ദേ​ശി​യാ​ണ്. ബാ​ഗ​ഡി ഗൗ​ത​മി​ന്റെ ഭാ​ര്യ​യും മാ​ണ്ഡ്യ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​മാ​യ എ​സ്. അ​ശ്വ​തി​യെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി മാ​റ്റി നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MysuruDeputy CommissionerDr. Rajendra
News Summary - Dr. Rajendra Mysuru Deputy Commissioner
Next Story