Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദ്രാ​വി​ഡ ഭാ​ഷ...

ദ്രാ​വി​ഡ ഭാ​ഷ വി​വ​ർ​ത്ത​ന സം​ഘം ര​ണ്ടാം വാ​ർ​ഷി​കോ​ത്സ​വം

text_fields
bookmark_border
ദ്രാ​വി​ഡ ഭാ​ഷ വി​വ​ർ​ത്ത​ന സം​ഘം ര​ണ്ടാം വാ​ർ​ഷി​കോ​ത്സ​വം
cancel

ബം​ഗ​ളൂ​രു: ദ്രാ​വി​ഡ ഭാ​ഷ വി​വ​ർ​ത്ത​ന സം​ഘം ര​ണ്ടാം വാ​ർ​ഷി​കോ​ത്സ​വ​വും പൊ​തു​യോ​ഗ​വും ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഡോ. ​സു​ഷ​മ ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ശാ​ര​ദ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ർ​ഷി​ക സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ പ്ര​ഫ. രാ​കേ​ശ് വി.​എ​സ് അ​വ​ത​രി​പ്പി​ച്ചു. ഡോ. ​മ​ല​ർ​വി​ളി, മോ​ഹ​ൻ​കു​മാ​ർ, നീ​ല​ക​ണ്ഠ​ൻ, ര​മാ​പ്ര​സ​ന്ന പി​ഷാ​ര​ടി, മാ​യാ​നാ​യ​ർ മു​ത​ലാ​യ​വ​ർ സം​സാ​രി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി കെ. ​പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​ത​വും കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ടി.​ബി.​ടി എ. ​അം​ഗം റ​ബി​ൻ ര​വീ​ന്ദ്ര​ൻ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual Festival
News Summary - Dravida bhasha translation association 2nd Annual Festival
Next Story