Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ന്ത​ർ​സം​സ്ഥാ​ന...

അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘം അ​റ​സ്റ്റി​ൽ

text_fields
bookmark_border
seized drugs
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നും അ​റ​സ്റ്റി​ലാ​യ​വ​രുമായി പൊലീസ് അധികൃതർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ലോ​ബി​യു​ടെ വ​ൻ മ​യ​ക്കു​മ​രു​ന്ന് തെ​ല​ങ്കാ​ന​യി​ലെ സൈ​ബ​റാ​ബാ​ദ്, ഷം​ഷാ​ബാ​ദ് പൊ​ലീ​സ് ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ക​ർ​ണാ​ട​ക കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 10 അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ സൈ​ബ​രാ​ബാ​ദ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യും ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന് മൂ​ന്ന് കോ​ടി​യോ​ളം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. രാ​മു സോ​മ​നാ​ഥ് ഖ​ര, സു​രേ​ഷ് മാ​രു​തി പാ​ട്ടീ​ൽ, ഹ​രാ​ഡെ സ​ഞ്ജീ​വ് വി​ത്ത​ൽ റെ​ഡ്ഡി, സ​ഞ്ജീ​വ് കു​മാ​ർ ഹോ​ള​പ്പ, സു​നി​ൽ കൊ​ള​സ ജ​ഗ് സു​ന തു​ട​ങ്ങി പ​ത്തു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDrug Trafficking
News Summary - Drug trafficking
Next Story