Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​യ​ക്കു​മ​രു​ന്ന്:...

മ​യ​ക്കു​മ​രു​ന്ന്: നൈ​ജീ​രി​യ​ൻ യു​വ​തി​യെ കേ​ര​ള പൊ​ലീ​സ് പി​ടി​കൂ​ടി

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ നൈ​ജീ​രി​യ​ൻ യു​വ​തി​യെ കേ​ര​ള പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റ് ചെ​യ്തു. 23കാ​രി​യാ​യ ഹ​ഫ്സ റി​ഫാ​ന​ത്ത് ഉ​സ്മാ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യ ല​ഹ​രി​വി​ൽ​പ​ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലു​ള്ള ല​ഹ​രി​വി​ൽ​പ​ന​ക്കാ​ർ​ക്ക് ഇ​വ​ർ എം.​ഡി.​എം.​എ എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ല​ഹ​രി വി​ൽ​പ​ന​ക്കാ​ർ​ക്കി​ട​യി​ൽ ‘ബ്ല​സ്സി​ങ് ജോ​യ്’ എ​ന്നാ​ണ് യു​വ​തി അ​റി​യ​പ്പെ​ടു​ന്ന​ത്. കാ​സ​ർ​കോ​ട് ബേ​ക്ക​ലി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ ദ​മ്പ​തി​ക​ളെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നാ​ണ് നൈ​ജീ​രി​യ​ൻ യു​വ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം ​ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsarrestedKerala policeNigerian girl
Next Story