Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദ​സ​റ ഘോ​ഷ​യാ​ത്ര:...

ദ​സ​റ ഘോ​ഷ​യാ​ത്ര: ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ 18 ആ​ന​ക​ൾ

text_fields
bookmark_border
ദ​സ​റ ഘോ​ഷ​യാ​ത്ര: ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ 18 ആ​ന​ക​ൾ
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു ദ​സ​റ ആ​ഘോ​ഷ​ത്തി​ന് ര​ണ്ടു​മാ​സം മാ​ത്രം ശേ​ഷി​ക്കെ, ദ​സ​റ ഘോ​ഷ​യാ​ത്ര​ക്കു​ള്ള ആ​ന​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി. വി​വി​ധ ആ​ന ക്യാ​മ്പു​ക​ളി​ലു​ള്ള 18 ആ​ന​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യാ​ണ് വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ​ത്. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലാ​ണ് ആ​ന​ക​ളു​ടെ ഘോ​ഷ​യാ​ത്ര ച​ട​ങ്ങ്. പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ ബി.​എം. ശ​ര​ണ​ബ​സ​പ്പ ബ​ന്ദി​പ്പൂ​ർ ടൈ​ഗ​ർ റി​സ​ർ​വി​ലെ രാം​പു​ര, ഭീ​മ​ന​ഘ​ട്ടെ, മ​ത്തി​ക്കൊ​ടു ആ​ന ക്യാ​മ്പു​ക​ളും നാ​ഗ​ർ​ഹോ​ളെ ടൈ​ഗ​ർ റി​സ​ർ​വി​ലെ ദൊ​ഡ്ഡ​ഹ​ര​വെ ക്യാ​മ്പും ദു​ബാ​രെ ക്യാ​മ്പും സ​ന്ദ​ർ​ശി​ച്ചു. 22 ആ​ന​ക​ളെ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് 18 എ​ണ്ണ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ന്തി​മ പ​ട്ടി​ക​യി​ൽ 14 ആ​ന​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക. ഇ​വ​യെ ആ​ഘോ​ഷ​പൂ​ർ​വം ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് മൈ​സൂ​ർ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ആ​ന​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dussehra celebration
News Summary - Dussehra
Next Story