Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​വ ദ​സ​റ​ക്ക്...

യു​വ ദ​സ​റ​ക്ക് ഉ​ത്ത​ന​ഹ​ള്ളി​യി​ൽ വ​ർ​ണാ​ഭ തു​ട​ക്കം

text_fields
bookmark_border
Dussehra
cancel
camera_alt

യു​വ ദ​സ​റ ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ഉ​ത്ത​ന​ഹ​ള്ളി​യി​ൽ യു​വ ദ​സ​റ​ക്ക് ഡ്രോ​ൺ ആ​കാ​ശ​ക്കാ​ഴ്ച​യോ​ടെ വ​ർ​ണാ​ഭ തു​ട​ക്കം. മൈ​സൂ​രു ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ ഇ​ന​മാ​ണി​ത്. പ്ര​ഥ​മ​ദി​നം ഗാ​യി​ക ശ്രേ​യ ഘോ​ഷാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്റെ സം​ഗീ​ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

ബു​ധ​നാ​ഴ്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ന്റെ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും. വ്യാ​ഴാ​ഴ്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDussehra celebration
News Summary - Dussehra
Next Story