Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2024 1:54 AM GMT Updated On
date_range 7 Oct 2024 1:54 AM GMTദസറ: ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പെർമിറ്റ് നികുതി ഇളവ്
text_fieldsbookmark_border
ബംഗളൂരു: ദസറ ആഘോഷത്തിൽ പങ്കെടുക്കാൻ ഇതര സംസ്ഥാനങ്ങളിൽനിന്ന് മൈസൂരുവിലെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളെ പെർമിറ്റ് നികുതിയിൽനിന്ന് ഒഴിവാക്കുമെന്ന് കർണാടക ഗതാഗത വകുപ്പ് അറിയിച്ചു. ഈ മാസം 12ന് ആഘോഷം അവസാനിക്കുന്നതുവരെ ഇത് പ്രാബല്യത്തിലുണ്ടാകും. മൈസൂരു നഗരത്തിലേക്കും സമീപത്തെ ശ്രീരംഗപട്ടണ താലൂക്കിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാത്രമാണ് ഇളവ് ബാധകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story