Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ന് ഇ.​ഡി നോ​ട്ടീ​സ്

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ന് ഇ.​ഡി നോ​ട്ടീ​സ്
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു വി​ക​സ​ന അ​തോ​റി​റ്റി ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ സ്നേ​ഹ​മ​യി കൃ​ഷ്ണ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ബു​ധ​നാ​ഴ്ച നോ​ട്ടീ​സ് ന​ൽ​കി. ബം​ഗ​ളൂ​രു ശാ​ന്തി​ന​ഗ​റി​ലെ മേ​ഖ​ല ഓ​ഫി​സി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

2002ലെ ​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രാ​വു​ന്ന രേ​ഖ​ക​ളും തെ​ളി​വു​ക​ളും സ​ഹി​ത​മാ​ണ് ഹാ​ജ​രാ​വേ​ണ്ട​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ ബി.​എം. പാ​ർ​വ​തി ഭൂ​മി തി​രി​ച്ചു​ന​ൽ​കി​യ​ത് താ​ൻ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച ക്ര​മ​ക്കേ​ടു​ക​ൾ ശ​രി​വെ​ക്കു​ന്ന​താ​ണെ​ന്ന് സ്നേ​ഹ​മ​യി കൃ​ഷ്ണ അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsSidharamaiahED Noticeright to information officer
News Summary - E. D Notice to right to information activist who filed a complaint against the Chief Minister
Next Story