Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്കൂ​ളു​ക​ളി​ൽ...

സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റാ​ഗി പാ​ൽ ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

text_fields
bookmark_border
സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റാ​ഗി പാ​ൽ ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റാ​ഗി പാ​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ പ​റ​ഞ്ഞു. മൈ​സൂ​രു​വി​ലെ സെ​ൻ​ട്ര​ൽ ഫു​ഡ് ടെ​ക്നോ​ള​ജി​ക്ക​ൽ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ക്കം. റാ​ഗി​യി​ൽ​നി​ന്ന് സം​സ്ക​രി​ച്ചെ​ടു​ക്കു​ന്ന പാ​ൽ സം​സ്ഥാ​ന​ത്ത് 1.80 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhu BangarappaKarnataka Education Ministerragi milk
News Summary - Education Minister to provide ragi milk to students in schools
Next Story