Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​ൻ.​ഇ...

കെ.​എ​ൻ.​ഇ ട്ര​സ്റ്റി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ന്ന​ട രാ​ജ്യോ​ത്സ​വ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Educational Institutions of KNE Trust
cancel
camera_alt

കെ.​എ​ൻ.​ഇ ട്ര​സ്റ്റി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ന്ന​ട രാ​ജ്യോ​ത്സ​വ ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: കെ.​എ​ൻ.​ഇ ട്ര​സ്റ്റി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ന്ന​ട രാ​ജ്യോ​ത്സ​വ വിപുലമായി ആ​ഘോ​ഷി​ച്ചു. ഇ​ന്ദി​ര ന​ഗ​ർ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി എം. ​രാ​ജ​ഗോ​പാ​ൽ, പ്രി​ൻ​സി​പ്പ​ൽ ജ​യ​ശ്രീ, പ്രൈ​മ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സു​ജാ​ത വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളിലെ വിദ്യാർഥികൾ പ്ര​ശ​സ്ത ക​ന്ന​ട ക​വി​ക​ളു​ടെ ക​വി​ത​ക​ൾ ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannada RajyotsavaKNE Trust
News Summary - Educational Institutions of KNE Trust
Next Story