ചെറിയ പെരുന്നാൾ നമസ്കാര സമയം
text_fieldsശിവാജി നഗർ കോൾസ് പാർക്ക് മസ്ജിദുർറഹ്മ ഈദ്ഗാഹ്: കോൾസ് പാർക്ക് സഫീന ഗാർഡൻ, നേതൃത്വം- കെ.വി. ഖാലിദ് (സ്ത്രീകൾക്ക് നമസ്കാര സൗകര്യം)- രാവിലെ 8.30, ഫോൺ: +91 6360 850 586.
നൈസ് സെന്റര്‍ നാഗർഭാവി ഈദ്ഗാഹ്: നേതൃത്വം- മുഹമ്മദ് റംഷീദ് (സ്ത്രീകൾക്ക് നമസ്കാര സൗകര്യം)- രാവിലെ 7.30, ഫോൺ: 9886132899, 9886665614.
മൈസൂരു കേരള മുസ്ലിം ജമാഅത്ത്: അക്ബർ റോഡ് മസ്ജിദുൽ മലബാരിയ, നേതൃത്വം- സൈനുദ്ദീൻ സഅദി- രാവിലെ 9.30, ഫോൺ: 9845125392, 9886639645
ബാംഗ്ലൂർ ഇസ്ലാഹി സെന്റര്‍
ശിവാജി നഗർ ബാംബൂ ബസാർ മദ്റസെ നിസ്വാൻ സ്കൂൾ ഈദ്ഗാഹ്: നേതൃത്വം- നിസാർ സ്വലാഹി (സ്ത്രീകൾക്ക് നമസ്കാര സൗകര്യം)- രാവിലെ 7.30, ഫോൺ: 9900001339.
ഇലക്ട്രോണിക് സിറ്റി ശിക്കാരി പാളയ മസ്ജിദ് അബൂബക്കർ: നേതൃത്വം- അബ്ദുല്ലാ മുഹ്സിൻ വണ്ടൂർ, (സ്ത്രീകൾക്ക് നമസ്കാര സൗകര്യം)- രാവിലെ 7.45, ഫോൺ: 9633857955, 7025500172.
ഹെഗ്ഡെ നഗർ സി.എം.എ പാലസ് കൺവെൻഷൻ സെന്റർ ഈദ്ഗാഹ്: നേതൃത്വം- മുബാറക് ബിൻ മുസ്തഫ, (സ്ത്രീകൾക്ക് നമസ്കാര സൗകര്യം)- രാവിലെ 7.30
ബി.ടി.എം ലേഔട്ട് ഈദ്ഗാഹ് (ജനാർദൻ ഗവ. കന്നഡ സ്കൂളിന് സമീപം): നേതൃത്വം- സിദ്ദീഖ് സ്വലാഹി നിലമ്പൂർ, (സ്ത്രീകൾക്ക് നമസ്കാര സൗകര്യം)- രാവിലെ 8.00
വൈറ്റ്ഫീൽഡ് ബോർവെൽ റോഡ് ഖുബ മുസല്ല മസ്ജിദ്: നേതൃത്വം- അബ്ദുൽ അഹദ് സലഫി, (സ്ത്രീകൾക്ക് നമസ്കാര സൗകര്യം)- രാവിലെ 8.00
മൈസൂർ ഇസ്ലാഹി സെന്റർ ഈദ്ഗാഹ്: ബന്നിമണ്ഡപ് ബാലഭവൻ- നേതൃത്വം ഹാഫിസ് റഹ്മാൻ മദനി പുത്തൂർ (സ്ത്രീകൾക്ക് സൗകര്യം ഒരുക്കും)- രാവിലെ 7.30, ഫോൺ: 9448378885
മലബാർ മുസ്ലിം അസോസിയേഷൻ
ഡബിൾ റോഡ് ഷാഫി മസ്ജിദ്: നേതൃത്വം- ഷാഫി ഫൈസി ഇർഫാനി- രാവിലെ 7.30
ആസാദ് നഗർ മസ്ജിദുന്നമിറ: നേതൃത്വം- ഇബ്രാഹീം ബാഖവി- രാവിലെ 9.00
മോത്തിനഗർ മഹ്മൂദിയ്യ മസ്ജിദ്: നേതൃത്വം- പി.എം. മുഹമ്മദ് മൗലവി- രാവിലെ 9 .00
ജയനഗർ മസ്ജിദ് യാസീൻ: നേതൃത്വം- മുഹമ്മദ് മുസ്ലിയാർ കുടക്- രാവിലെ 8 .00
സുന്നി മാനേജ്മെന്റ് അസോസിയേഷൻ
അൾസൂർ മർക്കസുൽ ഹുദ അൽ ഇസ് ലാമി മസ്ജിദ്: നേതൃത്വം- ഹബീബു നുറാനി- രാവിലെ 8.30
പീനിയ മസ്ജിദ് ഖൈർ: നേതൃത്വം- ബഷീർ സഅദി- രാവിലെ 9.00
വിവേക് നഗർ ഹനഫി മസ്ജിദ്: നേതൃത്വം- അഷ്റഫ് സഖാഫി- രാവിലെ 7.30
മാരുതി നഗർ ഉമറുൽ ഫാറൂക്ക് മസ്ജിദ്: നേതൃത്വം- ഇബ്രാഹിം സഖാഫി പയോട്ട- രാവിലെ 9.30
കോറമംഗല കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി വെങ്കിട്ടപുരം മസ്ജിദ്: നേതൃത്വം- സി.എ സത്താർ മൗലവി- രാവിലെ 8.00
ലക്ഷ്മി ലേഔട്ട് ഒന്നാം ഘട്ടം ബദ് രിയ മർക്കസ് മസ്ജിദ്: നേതൃത്വം- ഷംസുദ്ദീന് അസ്ഹരി- രാവിലെ 8.00, രണ്ടാം ജമാഅത്ത് നേതൃത്വം- ഹനീഫ് സഅദി- രാവിലെ 9.00
മർക്കസ് മസ്ജിദ് സാറാപാളയ: നേതൃത്വം- മുഹമ്മദ് മുബീൻ ഇംദാദി- രാവിലെ 8.00
എച്ച്.എസ്.ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്റസ ഹാൾ: നേതൃത്വം- മജീദ് മുസ് ലിയാർ - രാവിലെ 8.45
യാറബ് നഗർ സഅദിയ്യ മസ്ജിദുൽഹുദ: നേതൃത്വം- അബ്ദുസമദ് അഹ്സനി താനൂർ- രാവിലെ 8.00
ശിവാജിനഗർ മസ്ജിദുനൂർ: നേതൃത്വം- അനസ് സിദ്ദിഖി- രാവിലെ 8.30
മസ്ജിദ് ഉർ റഹ്മാനിയ്യ: നേതൃത്വം- ശിഹാബ് സഖാഫി- രാവിലെ 9.00
എം.ആർ പാളയ ബിലാൽമസ്ജിദ്: നേതൃത്വം- അബൂബക്കർ ഫാളിലി- രാവിലെ 8.30
മെജസ്റ്റിക് വിസ്ഡം മസ്ജിദ്: നേതൃത്വം- ഷാഫി സഅദി- രാവിലെ 8.00
കെ.ആർ പുരം നുസ്രത്തുൽ ഇസ് ലാം ജമാഅത്ത്: നേതൃത്വം- അബ്ബാസ് നിസാമി- രാവിലെ 8.00, രണ്ടാം ജമാഅത്ത് നേതൃത്വം- നൗഫൽ മർസൂഖി- രാവിലെ 8.45
എം. എസ് പാളയ നൂറുൽ അഖ്സാ മസ്ജിദ്: നേതൃത്വം- മുഹമ്മദ് ഫസൽ ഹസനി ഒതുക്കുങ്ങല്‍- രാവിലെ- 9.30
ദാറുൽ മആഫിയ്യ സുന്നി മദ്റസ കമ്മിറ്റി കാടുഗൊഡി മസ്ജിദ് ഉമർ: നേതൃത്വം- അബ്ദുൽ റസാക്ക് സഖാഫി അൽ അഫ്സലി- രാവിലെ 8.00
ഇലക്ട്രോണിക് സിറ്റി ശിക്കാരി പാളയ സിറാജ് ജുമാ മസ്ജിദ്: നേതൃത്വം-ഷമീര്‍ ഹിമമി- രാവിലെ- 8.00
കസവനഹള്ളി അല്‍ ഹുദ മദ്റസ: നേതൃത്വം- താജുദ്ദീൻ ഫാളിലി- രാവിലെ 8.00
മല്ലേശ്വരം അൻസാറുൽ ഹുദ മസ്ജിദ്: നേതൃത്വം- സൈനുദ്ദീൻ അംജദി- രാവിലെ 8.00
പാലസ് ഗുട്ടഹള്ളി ബദ് രിയ ജുമാ മസ്ജിദ്: നേതൃത്വം- ഹാരിസ് മദനി- രാവിലെ 9.00
കെ.ജി.എഫ് കേരള മുസ്ലിം ജമാഅത്ത്: നേതൃത്വം- ശറഫുദ്ദീൻ സഖാഫി ഗൂഡല്ലൂർ- രാവിലെ 8.30
കമ്പിപുര സൈഫുൽ ഇസ്ലാം: നേതൃത്വം- സൽമാനുൽ ഫാരിസി നിസാമി- രാവിലെ 8.00
ആര്.ടി നഗര്‍ കർണാടക ബ്യാരി ജമാഅത്ത് സ്റ്റുഡന്റ് സെന്റര്‍: നേതൃത്വം- മുഹമ്മദ് ഫാറൂക്ക് സഅദി ഉൽത്തൂർ- രാവിലെ 9.00
ഹൊസൂർ മസ്ജിദ് തഖ്വ: നേതൃത്വം- അബ്ദുൽ ഗഫൂർ സഖാഫി കാന്തപുരം- രാവിലെ 9.30
നെലമംഗല ബിസ്മില്ല മസ്ജിദ്: നേതൃത്വം-സലിം അൻവരി അൽ അസനി- രാവിലെ 7.00
രാമമൂർത്തിനഗർ ബദറുദുജാ മദ്റസ കമ്മിറ്റി: നേതൃത്വം- ഫാറൂക്ക് അമാനി- രാവിലെ 8.30
ബേഗൂര്‍ ഇത്ഖാൻ ജുമാ മസ്ജിദ്: നേതൃത്വം- അബ്ദുൽ വാജിദ് അംജദി- രാവിലെ 7.30
ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ് കോടി ഹള്ളി ജുമാ മസ്ജിദ്: നേതൃത്വം- റഷാദി ഖാദിരി- രാവിലെ 7.00
ഓൾ ഇന്ത്യ കെ.എം.സി.സി
സി.എം.എ പാലസ് ഹെഗ്ഡെനഗർ സുന്നൂറൈൻ കേരള മസ്ജിദ്: നേതൃത്വം- മുബാറക് ബിൻ മുസ്തഫ- രാവിലെ 7.30
കമ്മനഹള്ളി അസ്റ മസ്ജിദ്: നേതൃത്വം- റിയാസ് ഗസാലി- രാവിലെ 9.00
മടിവാള നൂർ മസ്ജിദ്: നേതൃത്വം- നിസാം സഖാഫി കീച്ചേരി- രാവിലെ 7.00
എച്ച്.എ.എൽ കേരള ജമാഅത്ത്: നേതൃത്വം- റഫീഖ്- രാവിലെ 9.00
മാറത്തഹള്ളി ടിപ്പു മസ്ജിദ്: നേതൃത്വം- അബ്ദുൽ സമദ് മാണിയൂർ- രാവിലെ 9.00
സമസ്ത ബംഗളൂരു
ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ്: നേതൃത്വം- ഹുസൈനാർ ഫൈസി- രാവിലെ 8.00, ഫോൺ: 9845520480
ബൊമ്മനഹള്ളി മഹ്മൂദിയ മസ്ജിദ്: നേതൃത്വം-മുസ്തഫ ഹുദവി കാലടി- രാവിലെ 7.30, ഫോൺ- 9844249495
ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹ് : നേതൃത്വം-ഹുജ്ജത്തുള്ള ഹുദവി -രാവിലെ 8.00, ഫോൺ: 9844191228
ബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ: നേതൃത്വം-ഇസ്മായിൽ സെയ്നി - രാവിലെ 8:30, ഫോൺ: 9986953822
നീലസാന്ദ്ര മദീന മസ്ജിദ് : നേതൃത്വം-ഹാഷിർ ഫൈസി ഇർഫാനി-രാവിലെ 8:30, ഫോൺ: 9449633516
എച്ച്.എ.എൽ ഇസ്ലാംപുർ മസ്ജിദ് ഇ ഖലീൽ: നേതൃത്വം- റഫീഖ് ബാഖവി- രാവിലെ 9.00, ഫോൺ: 9986571965
മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ് : നേതൃത്വം- സുഹൈൽ ഫൈസി- രാവിലെ 10:30, ഫോൺ: 9071114898
ബന്നാർഘട്ട നോബോ നഗർ ജാമിയ മസ്ജിദ്: നേതൃത്വം-സിദ്ധീഖ് റഹ്മാനി- രാവിലെ 7.30, ഫോൺ: 90374 34880
കമ്മനഹള്ളി ജാഫർ ജുമാ മസ്ജിദ്: നേതൃത്വം- അബ്ദുറസാഖ് ഫൈസി- രാവിലെ 9.45, ഫോൺ: 7304233610 ബംഗളൂരു ബ്യാരി ജമാഅത്ത്: നേതൃത്വം-ഹംസ ഫൈസി- രാവിലെ 8:30, ഫോൺ: 8722609778

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.