Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശി​വ​മൊ​ഗ്ഗ​യി​ൽ...

ശി​വ​മൊ​ഗ്ഗ​യി​ൽ എ​ട്ട് ക​ട​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി

text_fields
bookmark_border
fire
cancel
camera_alt

ശി​വ​മൊ​ഗ്ഗ​യി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന അ​ഗ്നി​ശ​മ​ന സേ​ന

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ ടൗ​ണി​ലെ ഗാ​ന്ധി ബ​സാ​ർ ക്ലോ​ത്ത് മാ​ർ​ക്ക​റ്റി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ എ​ട്ട് ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു.

ബ​സ​വേ​ശ്വ​ര ക്ഷേ​ത്രം പ​രി​സ​ര​ത്തു​നി​ന്ന് പ​ട​ർ​ന്ന തീ ​പെ​ട്ടെ​ന്ന് ആ​ളി​പ്പ​ട​ർ​ന്ന് നാ​ശം വി​ത​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധം മു​ൻ​ക​രു​ത​ലാ​യി വി​ച്ഛേ​ദി​ച്ചി​രു​ന്നു. ശി​വ​മൊ​ഗ്ഗ ന​ഗ​ര​സ​ഭ ക​മീ​ഷ​ന​ർ ഡോ. ​ക​വി​ത യോ​ഗ​പ്പ​ന​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsBurntShopFire
News Summary - Eight shops burnt in Shivamogga
Next Story