Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകരടിയുടെ ആക്രമണത്തിൽ...

കരടിയുടെ ആക്രമണത്തിൽ വയോധികക്ക് പരിക്ക്

text_fields
bookmark_border
കരടിയുടെ ആക്രമണത്തിൽ വയോധികക്ക് പരിക്ക്
cancel

ബം​ഗ​ളൂ​രു: ബെ​ള​ഗാ​വി കാ​നാ​പു​ർ ഹ​ബ​ള​ഘ​ട്ടി​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ക്ക് പ​രി​ക്ക്.60കാ​രി​യാ​യ രേ​ണു​ക ഇ​ര​പ്പ നാ​യി​കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കു​ന്ന​തി​നി​ടെ ഗ്രാ​മാ​തി​ർ​ത്തി​യി​ലു​ള്ള അ​രു​വി​ക്ക് സ​മീ​പ​ത്ത് ര​ണ്ട് ക​ര​ടി​ക​ൾ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു ക​ർ​ഷ​ക​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ ക​ര​ടി​ക​ൾ കാ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​യി. പ​രി​ക്കേ​റ്റ രേ​ണു​ക​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bear attack
News Summary - Elderly women injured in bear attack
Next Story