Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2024 1:59 AM GMT Updated On
date_range 18 April 2024 2:01 AM GMTബംഗളൂരുവിലെ വീടുകളിൽ സ്റ്റിക്കറുകളുമായി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsbookmark_border
ബംഗളൂരു: മുൻകാലങ്ങളിൽ കുറഞ്ഞ പോളിങ് നിരക്ക് രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ വീടുകളിൽ ബോധവത്കരണ സ്റ്റിക്കറുകൾ പതിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ.
സ്റ്റിക്കറുകളിൽ വോട്ട് ചെയ്യാനുള്ള സന്ദേശവും സമയവുമാണുണ്ടാകുക. പോളിങ് നിരക്ക് വർധിപ്പിക്കാനായി വിവിധതരത്തിലുള്ള പദ്ധതികളാണ് തെരഞ്ഞെടുപ്പ് കമീഷൻ ആവിഷ്കരിച്ചിട്ടുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story