Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവൈ​ദ്യു​തി വി​ത​ര​ണം...

വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും

text_fields
bookmark_border
വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും
cancel

ബം​ഗ​ളൂ​രു: ബെ​സ്കോ​മി​ന് കീ​ഴി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ ന​ഗ​ര​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും. ബു​ധ​നാ​ഴ്ച ഐ.​എ​സ്.​ആ​ർ.​ഒ ലേ​ഔ​ട്ട്, കു​മാ​ര​സ്വാ​മി ലേ​ഔ​ട്ട്, യെ​ല​ച്ച​ന​ഹ​ള്ളി, ഇ​ല്യാ​സ് ന​ഗ​ർ, വി​വേ​കാ​ന​ന്ദ കോ​ള​നി, പ്ര​ഗ​തി​പു​ര, ച​​ന്ദ്ര​ന​ഗ​ർ, കാ​ശി​ന​ഗ​ർ, വി​ക്രം ന​ഗ​ർ, ന​ഞ്ച​പ്പ ലേ​ഔ​ട്ട്, ടീ​ച്ചേ​ഴ്സ് കോ​ള​നി, ക​ന​ക ലേ​ഔ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി മു​ട​ങ്ങു​ക.

വ്യാ​ഴാ​ഴ്ച ല​ക്ഷ്മി ലേ​ഔ​ട്ട്, ക​മ്മ​ന​ഹ​ള്ളി, ശാ​ന്തി​നി​കേ​ത​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച ഐ.​എ.​എ​സ് കോ​ള​നി, കെ.​എ.​എ​സ് കോ​ള​നി, എ​ൻ.​എ​സ് പാ​ള​യ, ജാ​ൻ​വി ലേ​ഔ​ട്ട്, ആ​ന​ന്ദ് ലേ​ഔ​ട്ട്, ബൈ​ലേ​ക്ക​ഹ​ള്ളി, ജ​യ​ന​ഗ​ർ ഈ​സ്റ്റ​റ, ജ​യ​ന​ഗ​ർ ന​യ​ൻ​ത്ത് ബ്ലോ​ക്ക്, ബെ​ൽ ലേ​ഔ​ട്ട്, എ​സ്.​ആ​ർ.​കെ ഗാ​ർ​ഡ​ൻ, എ​ൻ.​എ.​എ​ൽ ലേ​ഔ​ട്ട്, ത​ജ​ല​ക് ന​ഗ​ർ, ജ​യ​ദേ​വ ഹോ​സ്പി​റ്റ​ൽ, രം​ഗ കോ​ള​നി, വേ​ഗ​സി​റ്റി മാ​ൾ, ബ​ന്നാ​ർ​ഘ​ട്ട മെ​യി​ൻ റോ​ഡ്, ബി.​ടി.​എം ഫ​സ്റ്റ് സ്റ്റേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newselectricity cut
News Summary - Electricity supply will be interrupted
Next Story