Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​പ്പി​ത്തോ​ട്ടം...

കാ​പ്പി​ത്തോ​ട്ടം ഉ​ട​മ ഷോ​ക്കേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
Saldana
cancel
camera_alt

സ​ൽ​ദാ​ന

മം​ഗ​ളൂ​രു: ചി​ക്ക​മം​ഗ​ളൂ​രു​വി​ൽ കാ​പ്പി​ത്തോ​ട്ട ഉ​ട​മ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. ഗ​ബ്ഗാ​ൾ ഗ്രാ​മ​ത്തി​ലെ വി. ​സ​ൽ​ദാ​ന​യാ​ണ് (46) മ​രി​ച്ച​ത്. ഇ​രു​മ്പ് ഏ​ണി​യു​മാ​യി തോ​ട്ട​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ഏ​ണി വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളൂ​രു വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി മെ​സ്കോം അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ബെ​ലൂ​രു പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsElectrocution death
News Summary - Electrocution Death
Next Story