Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡെ​ക്കാ​ൺ ക​ൾ​ച്ച​റ​ൽ...

ഡെ​ക്കാ​ൺ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
Sunflower entrance ceremony
cancel
camera_alt

ഡെ​ക്കാ​ൺ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​ല​യാ​ളം മി​ഷ​ൻ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി പ്ര​വേ​ശ​നോ​ത്സ​വം

ബം​ഗ​ളൂ​രു: ഡെ​ക്കാ​ൺ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി മ​ല​യാ​ളം മി​ഷ​ൻ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വ​വും ക​ണി​ക്കൊ​ന്ന പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. പ്ര​വേ​ശ​നോ​ത്സ​വം സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് സ​തീ​ഷ് തോ​ട്ട​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി. ​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മ രാ​ധാ​കൃ​ഷ്ണ​ൻ, ജ​ല​ജ രാ​മ​ച​ന്ദ്ര​ൻ, അ​ർ​ച്ച​ന, കെ. ​രാ​ജേ​ന്ദ്ര​ൻ, വി.​സി. കേ​ശ​വ​മേ​നോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ്രേ​യ ര​മേ​ഷ്, ര​മി​ത ര​മേ​ഷ് എ​ന്നി​വ​ർ ക​വി​ത​ക​ൾ ആ​ല​പി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​ട​ശ്ശേ​രി​യു​ടെ പൂ​ത​പ്പാ​ട്ട് എ​ന്ന ക​വി​ത​യു​ടെ ന​ട​നാ​വി​ഷ്കാ​ര​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Mission KarnatakaSunflower Entrance CeremonyDeccan Cultural Society
News Summary - Entrance ceremony
Next Story