Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​രി​സ്ഥി​തി...

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം: സെ​മി​നാ​ർ ന​ട​ത്തി

text_fields
bookmark_border
പ​രി​സ്ഥി​തി സം​ര​ക്ഷ​ണം: സെ​മി​നാ​ർ ന​ട​ത്തി
cancel
camera_alt

തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘പ​രി​സ്ഥി​തി സം​ര​ക്ഷ​ണം പ​ര​മ പ്ര​ധാ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ അ​മി​ത​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ന്റെ പ്ര​ത്യാ​ഘാ​ത​മാ​ണ് മി​ക്ക പ​രി​സ്ഥി​തി ദു​ര​ന്ത​ങ്ങ​ളു​ടെ​യും മു​ഖ്യ കാ​ര​ണ​മെ​ന്നും മ​ണ്ണു​മാ​ന്തി​യും മ​രം വെ​ട്ടി​യും മ​നു​ഷ്യ​ൻ ഭൂ​മി​യോ​ട് കാ​ട്ടു​ന്ന ക്രൂ​ര​ത​ക​ളു​ടെ ഫ​ലം ന​മ്മ​ളും ഭാ​വി ത​ല​മു​റ​യും അ​നു​ഭ​വി​ച്ചേ മ​തി​യാ​കൂ എ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് പി.​കെ. കേ​ശ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ർ​ച്ച​യി​ൽ ആ​ർ.​വി. പി​ള്ള, ഡോ. ​ശി​വ​രാ​മ​കൃ​ഷ്ണ​ൻ, കു​ര്യ​ൻ, പൊ​ന്ന​മ്മ​ദാ​സ്, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, ക​ൽ​പ​ന പ്ര​ദീ​പ്, ഇ.​ആ​ർ. പ്ര​ഹ്ലാ​ദ​ൻ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. പി.​പി. പ്ര​ദീ​പ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentConservationSeminar conducted
News Summary - Environment Conservation: Seminar conducted
Next Story