Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2023 8:34 AM IST Updated On
date_range 4 May 2023 9:35 AM ISTരണ്ടാം വര്‍ഷ പി.യു സപ്ലിമെന്‍ററി പരീക്ഷ തീയതി പ്രഖ്യാപിച്ചു
text_fieldsbookmark_border
ബംഗളൂരു: രണ്ടാം വര്‍ഷ പി.യു സപ്ലിമെന്‍ററി പരീക്ഷ മേയ് 22 മുതല്‍ ജൂണ്‍ രണ്ടു വരെ നടക്കുമെന്ന് കർണാടക സ്കൂള്‍ എക്സാമിനേഷന്‍ ആന്‍ഡ് അസസ്മെന്‍റ് ബോര്‍ഡ് അറിയിച്ചു. ടൈംടേബ്ൾ: മേയ് 22-കന്നട, അറബി. 23- കെമിസ്ട്രി, ബേസിക് മാത്സ്. 24- ഇംഗ്ലീഷ്. 25- സോഷ്യോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്. 26 - ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്. 27- ഹിന്ദി. 29- ജ്യോഗ്രഫി, സൈക്കോളജി, ഫിസിക്സ്. 30- ജിയോളജി, എജുക്കേഷന്‍ ആന്‍ഡ് ഹോം സയന്‍സ്, 31- പൊളിറ്റിക്കല്‍ സയന്‍സ്, കണക്ക്. ജൂണ്‍ ഒന്ന്- ലോജിക്, ബിസിനസ് സ്റ്റഡീസ്. രണ്ട്- ഇക്കണോമിക്സ്, ബയോളജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story