Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​കെ.​ജെ.​എം...

എ​സ്.​കെ.​ജെ.​എം ത​ഖ്‌​വി​യ സം​ഗ​മ​വും ഫാ​മി​ലി മീ​റ്റും ഇ​ന്ന്

text_fields
bookmark_border
എ​സ്.​കെ.​ജെ.​എം ത​ഖ്‌​വി​യ സം​ഗ​മ​വും ഫാ​മി​ലി മീ​റ്റും ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ജി​ല്ലാ ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ഖ്‌​വി​യ സ​ദ​ർ സം​ഗ​മ​വും ഫാ​മി​ലി മീ​റ്റും ബു​ധ​നാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ ഏ​ഴി​ന് മൈ​സൂ​ർ റോ​ഡ് എം.​എം.​എ ക്ര​സ​ൻ​റ് സ്കൂ​ളി​ലെ എ.​ബി ഖാ​ദ​ർ ഹാ​ജി മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​ദ​ർ സം​ഗ​മ​ത്തി​ൽ ബം​ഗ​ളൂ​രു സൗ​ത്ത്, നോ​ർ​ത്ത് റെ​യി​ഞ്ചു​ക​ളി​ലെ 30 മ​ദ്റ​സ​ക​ളി​ലെ നൂ​റോ​ളം അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കും. ബം​ഗ​ളൂ​രു നോ​ർ​ത്ത് റെ​യി​ഞ്ച് ട്ര​ഷ​റ​ർ ശം​സു​ദ്ദീ​ൻ കൂ​ടാ​ളി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​ത്രി എ​ട്ടി​ന് അ​ൽ ഉ​സ്ര ഫാ​മി​ലി മീ​റ്റ് ന​ട​ക്കും. ഡോ. ​സാ​ലിം ഫൈ​സി കൊ​ള​ത്തൂ​ർ ക്ലാ​സെ​ടു​ക്കും. എം.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsFamily Meeting
News Summary - Family Meet
Next Story