Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightച​ന്ദാ​പു​ര ക​ര​യോ​ഗം...

ച​ന്ദാ​പു​ര ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും

text_fields
bookmark_border
Inauguration
cancel
camera_alt

ആ​ഘോ​ഷം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ച​ന്ദാ​പു​ര ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ഹൊ​സൂ​ർ റോ​ഡ് ഓ​ൾ​ഡ് ച​ന്ദാ​പു​ര​യി​ലു​ള്ള സ​ൺ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ര​വം 2024ന് ​തി​രി​തെ​ളി​ഞ്ഞു.

ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് എം. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ് , ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ച​ന്ദ്ര​ൻ, ഡോ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ജോ​യ​ന്‍റ് ജ​ന. സെ​ക്ര​ട്ട​റി ഹ​രീ​ഷ് കു​മാ​ർ, ജോ​യ​ന്‍റ് ട്ര​ഷ​റ​ർ സി. ​വേ​ണു​ഗോ​പാ​ൽ, മ​ഹി​ള വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി​ക സ​മ്മേ​ള​നം, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ക​ള​രി​പ്പ​യ​റ്റ്, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, അ​മ്മ മ്യൂ​സി​ക് ഗ്രൂ​പ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി​ക​ൾ, മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. അം​ഗ​ങ്ങ​ൾ​ക്കു​ള്ള കാ​യി​ക മ​ത്സ​രം ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി​യെ​ന്ന് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationBengaluru NewsFamily Meeting
News Summary - Family meet and Onam celebration
Next Story