Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഫ​സ​ൽ കോ​യ​മ്മ ത​ങ്ങ​ൾ...

ഫ​സ​ൽ കോ​യ​മ്മ ത​ങ്ങ​ൾ അ​നു​സ്മ​ര​ണം ഇ​ന്ന്; കാ​ന്ത​പു​രം പ​ങ്കെ​ടു​ക്കും

text_fields
bookmark_border
ഫ​സ​ൽ കോ​യ​മ്മ ത​ങ്ങ​ൾ അ​നു​സ്മ​ര​ണം ഇ​ന്ന്; കാ​ന്ത​പു​രം പ​ങ്കെ​ടു​ക്കും
cancel

ബം​ഗ​ളൂ​രു: പ​ണ്ഡി​ത​നും സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും ഉ​ള്ളാ​ള​ട​ക്കം നി​ര​വ​ധി മ​ഹ​ല്ലു​ക​ളു​ടെ ഖാ​ദി​യു​മാ​യി​രു​ന്ന ഫ​സ​ൽ കോ​യ​മ്മ ത​ങ്ങ​ൾ അ​ൽ ബു​ഖാ​രി​യു​ടെ അ​നു​സ്മ​ര​ണം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് കെ.​ജി ഹ​ള്ളി താ​നി റോ​ഡി​ലെ സി.​എം.​എ ഗ്രാ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

മു​ഖ്യ അ​തി​ഥി​യാ​യി ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ് ലി​യാ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി ശാ​ഫി സ​അ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സി.​എം. ഇ​ബ്രാ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ്, റ​ഹീം ഖാ​ൻ, നാ​സ​ർ ഹു​സൈ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ എ​ൻ.​എ. ഹാ​രി​സ്, രി​സ്‍വാ​ൻ അ​ർ​ഷ​ദ്, എം.​എ​ൽ.​സി​മാ​രാ​യ ബി.​എം. ഫാ​റൂ​ഖ്, ന​സീ​ർ അ​ഹ്മ​ദ്, അ​ബ്ദു​ൽ ജ​ബ്ബാ​ർ എ​ന്നി​വ​രും റോ​ഷ​ൻ ബേ​ഗ് തു​ട​ങ്ങി മ​റ്റു രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്ക​ളും സം​ബ​ന്ധി​ക്കും.

സു​ന്നി കോ​ഓ​ഡി​നേ​ഷ​നു കീ​ഴി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsFazal Koyamma thangal
News Summary - Fazal Koyamma's memorial today; Kanthapuram will participate
Next Story