Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​ഘോ​ഷ​മാ​യി ഫെ​യ്മ...

ആ​ഘോ​ഷ​മാ​യി ഫെ​യ്മ ക​ർ​ണാ​ട​ക വി​ഷു കൈ​നീ​ട്ടം

text_fields
bookmark_border
ആ​ഘോ​ഷ​മാ​യി ഫെ​യ്മ ക​ർ​ണാ​ട​ക വി​ഷു കൈ​നീ​ട്ടം
cancel
camera_alt

ഫെ​യ്മ ക​ർ​ണാ​ട​ക ഇ​ന്ദി​ര ന​ഗ​ർ ഇ.​സി.​എ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വി​ഷു കൈ​നീ​ട്ടം ക​സ്റ്റം​സ് അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​റു​നാ​ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് (ഫെ​യ്മ) ക​ർ​ണാ​ട​ക ഇ​ന്ദി​ര ന​ഗ​ർ ഇ.​സി.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ഷു കൈ​നീ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ക​സ്റ്റം​സ് അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു . ഫെ​യ്മ ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്റ് റ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​ൽ​പ​ക ഗോ​പാ​ല​ൻ, ന​ടി ശ്രീ​ദേ​വി ഉ​ണ്ണി, ഫെ​യ്മ ക​ർ​ണാ​ട​ക സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, ട്ര​ഷ​റ​ർ ബി. ​അ​നി​ൽ കു​മാ​ർ, ലോ​ക കേ​ര​ള​സ​ഭാം​ഗം സി. ​കു​ഞ്ഞ​പ്പ​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സി. ​ഗോ​പി​നാ​ഥ​ൻ, കൈ​ര​ളി ക​ലാ സ​മി​തി സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ഷ്, ഇ.​സി.​എ മു​ൻ പ്ര​സി​ഡ​ന്റ് ഒ. ​വി​ശ്വ​നാ​ഥ​ൻ, ശ്രീ​നാ​രാ​യ​ണ സ​മി​തി സെ​ക്ര​ട്ട​റി എം.​കെ. രാ​ജേ​ന്ദ്ര​ൻ, ക​ലാ​വേ​ദി മു​ൻ പ്ര​സി​ഡ​ന്റ് പി.​വി.​എ​ൻ ബാ​ല​കൃ​ഷ്ണ​ൻ, തേ​ജ​സ്‌ ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് മ​ധു ക​ല​മാ​നൂ​ർ, കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ർ​ജു​ൻ സു​ന്ദ​രേ​ശ​ൻ, സൗ​ത്ത് ബാം​ഗ്ലൂ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ല​ക്സ്, ബാം​ഗ്ലൂ​ർ മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സു​ജ​യ​ൻ ന​മ്പ്യാ​ർ, മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​ൻ, ന​ന്മ ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് ഹ​രി​ദാ​സ​ൻ, ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫോ​റം പ്ര​സി​ഡ​ന്റ് പി.​ജെ ജോ​ജോ, കേ​ര​ള സ​മാ​ജം സൗ​ത്ത് വെ​സ്റ്റ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പ്ര​മോ​ദ് വ​ര​പ്ര​ത്ത്, ന​ന്മ മ​ല​യാ​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജി​തേ​ഷ് അ​മ്പാ​ടി തു​ട​ങ്ങി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ, ഹൃ​തി​ക മ​നോ​ജും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ക​രോ​ക്കെ ഗാ​ന​മേ​ള, വി​ഷു കൈ​നീ​ട്ടം, അ​ത്താ​ഴം എ​ന്നി​വ ന​ട​ന്നു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും വി​ഷു കൈ​നീ​ട്ടം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro newsFEMA KarnatakaBanglore NewsVishu 2025
News Summary - FEMA Karnataka extends Vishu hand in celebration
Next Story