Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2024 2:51 AM GMT Updated On
date_range 23 April 2024 2:51 AM GMTഎ.ടി.എമ്മിൽ തീപിടിത്തം; അഞ്ച് ലക്ഷം കത്തിനശിച്ചു
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
ബംഗളൂരു: ചിക്കമഗളൂരുവിൽ എ.ടി.എമ്മിന് തീപിടിച്ച് അഞ്ച് ലക്ഷം രൂപയും എ.ടി.എമ്മും കത്തിനശിച്ചു. നാഗർ ഐ.ജി റോഡിലെ കർണാടക ബാങ്ക് എ.ടി.എമ്മിനാണ് തീപിടിച്ചത്. എ.ടി.എമ്മിലെ എ.സി യൂനിറ്റിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. വിവരം ലഭിച്ചയുടനെ അഗ്നിരക്ഷാസേന ഇടപെട്ടതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാനായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story