Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദക്ഷിണ കന്നടയിൽ ആദ്യ...

ദക്ഷിണ കന്നടയിൽ ആദ്യ ഡെങ്കി മരണം

text_fields
bookmark_border
Dengue Death
cancel
camera_alt

യതീഷ്

മംഗളൂരു: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് മംഗളൂരു ദേർളക്കട്ടയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യവയസ്കൻ മരിച്ചു. ഭാരത് ബീഡി കമ്പനി ബി.സി.റോഡ് ബ്രാഞ്ചിലെ ജീവനക്കാരൻ കെ. യതീഷാണ് (52) മരിച്ചത്.

ദക്ഷിണ കന്നട ജില്ലയിൽ ഈ സീസണിൽ ആദ്യ ഡെങ്കിപ്പനി മരണമാണിതെന്ന് അധികൃതർ പറഞ്ഞു. പുത്തൂരിൽ താമസിക്കുന്ന ബണ്ട്വാൾ ശാംഭൂർ സ്വദേശിയാണ് യതീഷ്. ബണ്ട്വാളിലെ ആശുപത്രിയിലും പിന്നീട് ദേർളക്കട്ട ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South KannadaDengue Death
News Summary - First Dengue Death in South Kannada
Next Story