Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2024 4:37 AM GMT Updated On
date_range 16 March 2024 4:37 AM GMTബോട്ടിൽനിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
മംഗളൂരു: ഉഡുപ്പി ജില്ലയിലെ പൊളിപ്പു സള്ളറഗോളിയിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ഉദ്യാവരയിലെ പിത്രോഡ രാമാജുവാണ്(54) മരിച്ചത്.
മറ്റു തൊഴിലാളികൾക്കൊപ്പം മീൻ വല വലിച്ചു കയറ്റുന്നതിനിടെ കടലിൽ വീഴുകയായിരുന്നു.ബോധരഹിതനായ നിലയിൽ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story