Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ത്സ്യ...

മ​ത്സ്യ വി​ൽ​പ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
Obit news,
cancel
camera_alt

അ​ബ്ദു​ൽ ഖാ​ദ​ർ

മം​ഗ​ളൂ​രു: പ​ക്ഷി​ക്ക​രെ ഹൊ​സ​ക​ഡു​വി​ൽ മ​ത്സ്യ വി​ൽ​പ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കെ. ​അ​ബ്ദു​ൽ ഖാ​ദ​റാ​ണ് (40) മ​രി​ച്ച​ത്. മ​ൽ​പെ ബീ​ച്ചി​ൽ​നി​ന്ന് മീ​നെ​ടു​ത്ത് വീ​ടു​ക​ളി​ൽ വി​ൽ​ക്കു​ന്ന​താ​യി​രു​ന്നു ജോ​ലി. മീ​ൻ വി​ൽ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit newsFishmonger
News Summary - Fishmonger died
Next Story