Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2024 3:22 AM GMT Updated On
date_range 9 Feb 2024 3:22 AM GMTമുഖ്യമന്ത്രിയുടെ രണ്ടാം ജനസമ്പർക്ക പരിപാടിയിൽ പരാതിപ്രളയം
text_fieldsbookmark_border
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യാഴാഴ്ച ബംഗളൂരു വിധാൻ സൗധ പരിസരത്ത് നടത്തിയ രണ്ടാം ‘ജനസ്പന്ദന’ പരിപാടിയിൽ പരാതിപ്രളയം.
ജനങ്ങളിൽനിന്ന് നേരിട്ട് പരാതി സ്വീകരിച്ച് നടപടി കൈക്കൊള്ളുന്ന പരിപാടിയിൽ മൂന്നു മണിക്കകം 10000 പരാതികൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നവംബർ 27ന് ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിൽ നടത്തിയ പരിപാടിയിൽ 4030 പരാതികൾ ലഭിച്ചതിൽ 3738 എണ്ണത്തിൽ തീർപ്പായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story