Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭ​ക്ഷ്യ വി​ഷ​ബാ​ധ: 44...

ഭ​ക്ഷ്യ വി​ഷ​ബാ​ധ: 44 പേ​ർ ആ​ശു​പ​ത്രി​യി​ൽ

text_fields
bookmark_border
hospital
cancel
camera_alt

ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​ക്കോ​ടി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ

ബം​ഗ​ളൂ​രു: ബെ​ല​ഗാ​വി ജി​ല്ല​യി​ലെ ചി​ക്കോ​ടി​യി​ൽ ബാ​ലു മ​മ ജ​ത്ര ആ​ഘോ​ഷ​ത്തി​നി​ടെ വി​ള​മ്പി​യ ഭ​ക്ഷ​ണം ക​ഴി​ച്ച 44 പേ​രെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.30 പേ​രെ ചി​ക്കോ​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കെ​രൂ​ർ, എ​ക്സം​ബ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.ചോ​റും സാ​മ്പാ​റും ക​ഴി​ച്ച​വ​ർ​ക്കാ​ണ് വ​യ​റി​ള​ക്ക​വും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsFood Poison
News Summary - Food poison- 44 people in hospital
Next Story