Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​ട്ടു​തീ; ഒ​രാ​ൾ...

കാ​ട്ടു​തീ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം 

ബം​​ഗ​ളൂ​രു: ബ​ന്ദി​പ്പൂ​രി​ൽ മ​ന​പ്പൂ​ർ​വം തീ​യി​ട്ട് കാ​ട്ടു​തീ പ​ര​ത്തി​യ കേ​സി​ൽ യു​വാ​വി​നെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു.

അ​രു​ൺ എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​മാ​ർ എ​ന്ന​യാ​ൾ​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​രു​വ​രും വ​ന​ത്തി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ചു​കൊ​ണ്ടു​പോ​ക​വെ വ​നം വ​കു​പ്പി​​ന്റെ ശ്ര​ദ്ധ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വ​ന​ത്തി​ന​ക​ത്ത് തീ​യി​ട്ട​തെ​ന്ന് ഉ​ദ്യോ​​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest FireArrest
News Summary - Forest fire; One Arrested
Next Story