Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമുൻ കോൺഗ്രസ് മന്ത്രി...

മുൻ കോൺഗ്രസ് മന്ത്രി ഡി.ബി. ഇനാംദാർ അന്തരിച്ചു

text_fields
bookmark_border
മുൻ കോൺഗ്രസ് മന്ത്രി ഡി.ബി. ഇനാംദാർ അന്തരിച്ചു
cancel
camera_alt

ഡി.​ബി. ഇ​നാം​ദാ​ർ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സി​ന്റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഡി.​ബി. ഇ​നാം​ദാ​ർ (74) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധ​യെ തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ‘കി​റ്റൂ​ർ ദാ​നി’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​നാം​ദാ​ർ ബെ​ള​ഗാ​വി​യി​ലെ കി​റ്റൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് അ​ഞ്ചു ത​വ​ണ എം.​എ​ൽ.​എ​യാ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ നി​ര്യാ​ണ​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed awayFormer Congress MinisterD.B. Inamdar
News Summary - Former Congress Minister D.B. Inamdar passed away
Next Story