Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2023 3:21 AM GMT Updated On
date_range 29 Dec 2023 3:21 AM GMTമയക്കുമരുന്നുമായി നാലുപേർ പിടിയിൽ
text_fieldsbookmark_border
ബംഗളൂരു: പുതുവത്സരാഘോഷത്തിനിടെ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായി നാലുപേർ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നെലമംഗല ടൗണിൽനിന്നാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story