Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസൗ​ജ​ന്യ മെ​ഡി​ക്ക​ല്‍...

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

text_fields
bookmark_border
medical camp
cancel

ബം​ഗ​ളൂ​രു: ദീ​പ്തി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഗ​സ്റ്റ് 15ന് ​സൗ​ജ​ന്യ ആ​യു​ര്‍വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ഹെ​സ​ര്‍ഗെ​ട്ട റോ​ഡ് സ​പ്ത​ഗി​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് ബ​സ് സ്‌​റ്റോ​പ്പി​ന് എ​തി​ര്‍വ​ശം എ​ൻ.​എം.​എ​ച്ച് ലേ ​ഔ​ട്ടി​ലെ ആ​യു​ര്‍വേ​ദി​ക് ഹെ​ല്‍ത്ത് സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പ് രാ​വി​ലെ 10ന് ​ആ​യു​ര്‍രോ​ഗ വി​ദ​ഗ്ധ​ന്‍ ഇ​ടൂ​ഴി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 9243445765, 9243445765 എ​ന്ന ന​മ്പ​റി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് വെ​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ടി. ​ദാ​സ​റ​ഹ​ള്ളി പൈ​പ്പ് ലൈ​ൻ റോ​ഡി​ലെ സ​മാ​ജം ഹാ​ളി​ൽ രാ​വി​ലെ 9.30ന് ​ക്യാ​മ്പി​ന് തു​ട​ക്ക​മാ​വും. ഫോ​ൺ: 7259180545.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsMedical camp
News Summary - Free Medical Camp
Next Story