Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക ആ​ർ.​ടി.​സി...

ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ആ​ഗോ​ള അ​വാ​ർ​ഡ് നി​റ​വി​ൽ

text_fields
bookmark_border
award
cancel
camera_alt

അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ സം​സ്ഥാ​ന റോ​ഡ് ഗ​താ​ഗ​ത​രം​ഗ​ത്ത് സു​പ്ര​ധാ​ന സ്ഥാ​നം നേ​ടി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ആ​ഗോ​ള അ​വാ​ർ​ഡ് നി​റ​വി​ൽ. അ​ഞ്ച് ആ​ഗോ​ള അ​വാ​ർ​ഡു​ക​ൾ​ക്കൊ​പ്പം കോ​ർ​പ​റേ​ഷ​ന്റെ ചീ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ ടി.​എ​സ്. ല​ത​ക്ക് ഗ്ലോ​ബ​ൽ വു​മ​ൺ ലീ​ഡ​ർ അ​വാ​ർ​ഡും ല​ഭി​ച്ചു, ഇ​തോ​ടെ എ​ട്ട് മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ നേ​ടു​ന്ന അ​വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം ആ​റാ​യി.

പു​തി​യ സം​രം​ഭ​ങ്ങ​ൾ, പു​തി​യ ഇ​നം ബ​സു​ക​ളു​ടെ പ​രീ​ക്ഷ​ണ വി​ജ​യം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ലോ​കോ​ത്ത​ര കീ​ർ​ത്തി കി​രീ​ടം ചൂ​ടു​ന്ന​ത്.വേ​ൾ​ഡ് മാ​നു​ഫാ​ക്ച​റി​ങ് കോ​ൺ​ഗ്ര​സി​ൽ​നി​ന്നും വേ​ൾ​ഡ് മാ​ർ​ക്ക​റ്റി​ങ് കോ​ൺ​ഗ്ര​സി​ൽ​നി​ന്നു​മാ​ണ് അ​ഞ്ച് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച​ത്. ഹോ​ട്ട​ൽ താ​ജ് ലാ​ൻ​ഡ്‌​സ് എ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി.​എ​സ്. ല​ത​ക്ക് അ​വാ​ർ​ഡ് കൈ​മാ​റി. അ​മേ​രി​ക്ക​യി​ലെ നീ​ന ഇ ​അ​ഡ്‌​ഡ​ർ അ​സോ​സി​യേ​റ്റ്‌​സ് പ്ര​സി​ഡ​ന്റ് നീ​ന ഇ ​അ​ഡ്‌​ഡ​റും ദു​ബൈ ഓ​സോ​ൺ ഗ്രൂ​പ് സ്ഥാ​പ​ക ഡോ. ​ഒ​വി​ലി​യ ഫെ​ർ​ണാ​ണ്ട​സും അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCglobal award
News Summary - global award for Karnataka RTC
Next Story