Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2024 8:33 AM IST Updated On
date_range 8 Feb 2024 8:33 AM ISTകായിക താരങ്ങൾക്ക് സർക്കാർ ധനസഹായം: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ബംഗളൂരു: അംഗീകൃത കായിക സംഘടനകൾക്ക് കീഴിൽ 2022-23 വർഷത്തിൽ സംഘടിപ്പിച്ച ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ കായിക താരങ്ങൾക്ക് കർണാടക സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിന് യുവജന ശാക്തീകരണ-കായിക വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ അസി. ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് യൂത്ത് എംപവർമെന്റ് ആൻഡ് സ്പോർട്സ്, ബംഗളൂരു എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് മുമ്പ് അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94808 86545.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story