അലയൻസ് യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് നടന്നു
text_fieldsചന്ദേപ്പുര ആനേക്കൽ റോഡിലെ അലയൻസ് യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ നിന്ന്
ബംഗളൂരു: ചന്ദേപ്പുര ആനേക്കൽ റോഡിലെ അലയൻസ് യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് നടന്നു. ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികളുൾപ്പെടെ 1145 വിദ്യാർഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഗോവ ഗവർണർ ശ്രീധരൻ പിള്ള, കർണാടക ലജിസ്ലേറ്റിവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, കർണാടക ഐ.ടി-ഗ്രാമീണ വികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ, പത്മശ്രീ അഞ്ജു ബേബി ജോർജ്, പത്മഭൂഷൺ ഡോ. വി.കെ. സരസ്വത്, പ്രകാശ് റാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.