Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2024 3:58 AM GMT Updated On
date_range 25 Feb 2024 3:58 AM GMTഗൂഡല്ലൂർ ബസ്റ്റാൻഡ് ഇന്ന് ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
camera_alt
പുതിയ ബസ് സ്റ്റാൻഡിന്റെ താഴെ ഭാഗത്ത് നിർമിച്ച വർക്ക്‌ഷോപ്പും ബസ് ഗാരേജും
ഗൂഡല്ലൂർ: നവീകരണ പ്രവൃത്തി നടത്തിയ ഗൂഡല്ലൂർ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഞായറാഴ്ച നടക്കും.
ടൂറിസം മന്ത്രി കെ. രാമചന്ദ്രൻ, പാർലമെന്റ് അംഗം എ. രാജ, ജില്ല കലക്ടർ എം. അരുണ തുടങ്ങിയവർ പങ്കെടുക്കും.
നാഗപട്ടണം-ഊട്ടി- മൈസൂരു ദേശീയപാതയോരത്താണ് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ് സ്റ്റാൻഡും വർക്ക്‌ഷോപ്പും പ്രവർത്തിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബസ് സ്റ്റാൻഡ് ഉദ്ഘാടനം പെട്ടെന്ന് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story