Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശു​ചീ​ക​ര​ണ...

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ല.​വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റി

text_fields
bookmark_border

മം​ഗ​ളൂ​രു: വീ​ടു​ക​ളി​ൽ നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​ൻ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റി. ബു​ധ​നാ​ഴ്ച ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദ​ക്ഷി​ണ ക​ന്ന​ട എം.​പി ക്യാ​പ്റ്റ​ൻ ബ്രി​ജേ​ഷ് ചൗ​ട്ട വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ പ്ര​ഗ്യ ഓ​ട്ടോ​മൊ​ബൈ​ൽ ക​മ്പ​നി​യി​ൽ നി​ർ​മി​ച്ച 24 വാ​ഹ​ന​ങ്ങ​ളാ​ണ് നി​ര​ത്തി​ലി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VehiclesSanitation workers
News Summary - Handover of vehicles to sanitation workers
Next Story