Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ഹാ​പി​നെ​സ് ഈ​സ്...

‘ഹാ​പി​നെ​സ് ഈ​സ് ട്രാ​വ​ലി​ങ്; ക​ർ​ണാ​ട​ക ആ​ർ.​ടി.​സി 100 പ​ല്ല​ക്കി ബ​സു​ക​ൾ​കൂ​ടി നി​ര​ത്തി​ലി​റ​ക്കു​ന്നു

text_fields
bookmark_border
‘ഹാ​പി​നെ​സ് ഈ​സ് ട്രാ​വ​ലി​ങ്;  ക​ർ​ണാ​ട​ക ആ​ർ.​ടി.​സി 100 പ​ല്ല​ക്കി  ബ​സു​ക​ൾ​കൂ​ടി നി​ര​ത്തി​ലി​റ​ക്കു​ന്നു
cancel

ബം​ഗ​ളൂ​രു: പ​ല്ല​ക്കി സ്ലീ​പ്പ​ർ സ​ർ​വി​സു​ക​ൾ ഹി​റ്റാ​യ​തോ​ടെ ഈ ​ഗ​ണ​ത്തി​ൽ 100 ബ​സു​ക​ൾ​കൂ​ടി നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (കെ.​എ​സ്.​ആ​ർ.​ടി.​സി) തീ​രു​മാ​നം. ‘ഹാ​പി​നെ​സ് ഈ​സ് ട്രാ​വ​ലി​ങ്’ എ​ന്ന ടാ​ഗ് ലൈ​നി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ അ​വ​ത​രി​പ്പി​ച്ച പ​ല്ല​ക്കി സ​ർ​വി​സു​ക​ൾ ഉ​ദ്ഘാ​ട​നം മു​ത​ൽ സീ​റ്റു​ക​ൾ നി​റ​ഞ്ഞാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

30 സ്ലീ​പ്പ​ർ ബ​ർ​ത്തു​ക​ളു​ള്ള പ്രീ​മി​യം സ​ർ​വി​സാ​യ അം​ബാ​രി ഉ​ത്സ​വി​ന്റെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന പ​ല്ല​ക്കി സ​ർ​വി​സു​ക​ൾ​ക്ക് പ്രീ​മി​യം ബ​സു​ക​ളെ​ക്കാ​ൾ ചാ​ർ​ജ് കു​റ​വാ​ണ്. നോ​ൺ-​എ.​സി സ്ലീ​പ്പ​ർ ബ​സു​ക​ളാ​യാ​ണ് ഇ​വ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക​ട​ക്ക​മു​ള്ള റൂ​ട്ടു​ക​ളി​ൽ 40 പ​ല്ല​ക്കി ബ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. വൈ​കാ​തെ 100 ബ​സു​ക​ൾ​കൂ​ടി നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി അ​ൻ​പു​കു​മാ​ർ പ​റ​ഞ്ഞു. അം​ബാ​രി ഉ​ത്സ​വ്, അം​ബാ​രി ഡ്രീം ​ക്ലാ​സ് എ​ന്നി​വ​യാ​ണ് എ.​സി സ്ലീ​പ്പ​ർ ബ​സ് സ​ർ​വി​സു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCHappiness is travelling100 Pallaki Buses
News Summary - 'Happiness is travelling; Karnataka RTC 100 Pallaki Buses also stop
Next Story