Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹാ​സ​നി​ൽ മൂ​ന്ന്...

ഹാ​സ​നി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
drawning
cancel

ബം​ഗ​ളൂ​രു: ഹാ​സ​നി​ൽ സ​ഹോ​ദ​ര​ങ്ങ​ളു​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ മൂ​ന്നു​കു​ട്ടി​ക​ൾ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ബേ​ലൂ​ർ ന​ര​സി​പു​ര സ്വ​ദേ​ശി​ക​ളാ​യ ദീ​ക്ഷി​ത് (10), സ​ഹോ​ദ​രി നി​ത്യ​ശ്രീ (12), ബ​ന്ധു കു​സു​മ (ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​പേ​രും ത​ടാ​ക​ത്തി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ അ​ബ​ദ്ധ​ത്തി​ൽ വെ​ള്ള​ത്തി​ൽ വീ​ണു.

ഇ​തേ​ത്തു​ട​ർ​ന്ന് മ​റ്റു ര​ണ്ടു​പേ​രും ര​ക്ഷി​ക്കാ​ൻ വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ മൂ​ന്നു​പേ​രും മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ഹ​ലെ​ബി​ഡ് പൊ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hassandrowning death
News Summary - Hassan has three children drowned
Next Story