Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപു​ഴ​യി​ൽ പൊ​ടു​ന്ന​നെ...

പു​ഴ​യി​ൽ പൊ​ടു​ന്ന​നെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; വാ​ഹ​ന​ങ്ങ​ൾ മു​ങ്ങി

text_fields
bookmark_border
Heavy rain
cancel
camera_alt

പു​ഴ​യി​ൽ കു​ടു​ങ്ങി​യ പി​ക്ക​പ്പ് വാ​ൻ ത​ള്ളി​ക്ക​യ​റ്റു​ന്നു

ബം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ പൊ​ടു​ന്ന​നെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പു​ഴ ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ൾ മു​ങ്ങി. സു​ബ്ര​ഹ്മ​ണ്യ, കൊ​ല്ല​മൊ​ഗ​റു ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ളം പൊ​ങ്ങി​യ​ത്.

പി​ക്ക​പ്പ് വാ​നു​മാ​യി മ​ഹേ​ഷ് കൊ​ല്ല​മൊ​ഗ​റു​വി​ൽ കു​ടു​ങ്ങി. കൊ​ത്തി​ന​ടു​ക്ക​യി​ലെ രാ​മ​കൃ​ഷ്ണ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് തേ​ങ്ങ ക​യ​റ്റി പി​ക്ക​പ്പു​മാ​യി പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ പൊ​ടു​ന്ന​നെ വെ​ള്ളം പൊ​ങ്ങു​ക​യാ​യി​രു​ന്നു. നാ​ട്ടു​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് വാ​ഹ​നം ക​യ​റ്റി​യ​ത്. വി​വി​ധ ത​രം വാ​ഹ​ന​ങ്ങ​ൾ സ​മാ​ന രീ​തി​യി​ൽ കു​ടു​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South KannadaHeavy rain
News Summary - Heavy rain in South Kannada district
Next Story