Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​യു​ടെ...

ക​ർ​ണാ​ട​ക​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
ക​ർ​ണാ​ട​ക​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത
cancel
camera_alt

ന​ഗ​ര​ത്തി​ൽ ചൊവ്വാഴ്ച മ​ഴ പെ​യ്ത​പ്പോ​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ​റ​യു​ന്ന​ത് 

ബം​ഗ​ളൂ​രു: അ​റ​ബി​ക്ക​ട​ലി​ലെ ചു​ഴ​ലി​ക്കാ​റ്റ് മൂ​ലം അ​ടു​ത്ത നാ​ല് ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ക​ർ​ണാ​ട​ക, കേ​ര​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​റ്റു​ണ്ടാ​കും. കാ​റ്റ് 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യും കൈ​വ​രി​ക്കും. ബം​ഗ​ളൂ​രു​വി​ല​ട​ക്കം ചൊ​വ്വാ​ഴ്ച മ​ഴ പെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakacoastalHeavy rain
News Summary - Heavy rain likely over coastal Karnataka
Next Story