Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി.​എം.​ടി.​സി...

ബി.​എം.​ടി.​സി ബ​സു​ക​ളി​ൽ ഹി​ന്ദി ബോ​ർ​ഡ്; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം

text_fields
bookmark_border
Hindi board on BMTC bus
cancel
camera_alt

ബി.​എം.​ടി.​സി ബ​സി​ലെ ഹി​ന്ദി ബോ​ർ​ഡ്

ബം​ഗ​ളൂ​രു: ബി.​എം.​ടി.​സി ബ​സു​ക​ളി​ൽ ഹി​ന്ദി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​വി​ധ പ്ലാറ്റുഫോമുകളിൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ഹി​ന്ദി ഭാ​ഷാ ബോ​ർ​ഡി​നു പി​ന്നി​ൽ ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാ​ണ് ബ​ഹ​ളം. ബി.​എം.​ടി.​സി​യെ ടാ​ഗ് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​വ​ർ ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ രോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ‘എ​ക്സ്’ അ​ക്കൗ​ണ്ടി​ൽ വൈ​റ​ലാ​യ വി​ഡി​യോ ഇ​തി​ന​കം ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ക​ണ്ട​ത്. ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ വ​ർ​ഷ​ങ്ങ​ളാ​യി വ്യാ​പ​ക​മാ​യ എ​തി​ർ​പ്പ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ബി.​എം.​ടി.​സി​യി​ൽ ഹി​ന്ദി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ രോ​ഷ​വു​മാ​യി ഒ​രു വി​ഭാ​ഗം യാ​ത്ര​ക്കാ​ർ നേ​രി​ട്ടും രം​ഗ​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BMTC BusHindi Board Issue
News Summary - Hindi Board on BMTC Bus
Next Story